മിശിഹായില് പ്രിയ ബഹുമാനപ്പെട്ട സഹോദരീസഹോദരന്മാരെ, വൈദികരെ, സന്യസ്തരെ,
ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങള് അനുസ്മരിച്ചുകൊണ്ട് ആരാധനക്രമവത്സര
ത്തിലെ ഒരു ആണ്ടുവട്ടം കൂടി അവസാനിക്കുകയാണ്. 2024 ഡിസംബര് 100 തിയതി ഞായറാഴ്ച മുതല് ആരാധനവത്സരത്തിലെ ആദ്യകാലമായ മംഗളവാര്ത്ത കാലത്തേക്ക് പ്രവേശിക്കുകയാണ്. ഈ മംഗളവാര്ത്ത കാലത്തേക്ക് കാലഘട്ടവുമായി ബന്ധപ്പെട്ട് നല്കിയിരിക്കുന്ന നിര്ദ്ദേശങ്ങള് പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ