അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ: ഒക്ടോബര്‍ നാലാം തീയതി റോമില്‍ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാല്‍ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കാൻ, സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. “സിനഡ് എന്ന വാക്കു; ;ഗീക്കു; ഭാഷയില്‍ നിന്നാണ് കൈസ്തവസഭയിലേക്കു കടന്നുവന്നത്.