വിളിച്ചവന്റെ കരങ്ങളിൽ പിടിച്ചു, അവൻ ഒരുക്കിയ വഴികളിലൂടെ നടന്ന, വിശ്വസ്തതയുടെ വിശുദ്ധിയുടെ വിധേയത്വത്തിന്റെ 25 വർഷങ്ങൾ …
പൗരോഹിത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന പെരിയ ബഹു. പത്രോസ് അച്ചനും ബഹുമാനപ്പെട്ട ടോമി ചിറ്റിനപ്പിള്ളി അച്ചനും സന്യസ്ഥ വ്രത വാഗ്ദാനത്തിൻറെ രജതജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന സി. സിൻസിയ്ക്കും മിസ്സിസ്സാഗ രൂപതാ കുടുംബത്തിന്റെ ആശംസകൾ, പ്രാർത്ഥനകൾ.
അനുഗ്രഹമായി തുടരട്ടെ നിങ്ങളുടെ ജീവിതം എന്ന് ഏകസ്വരത്തിൽ ഞങ്ങൾ ആശംസിക്കുന്നു.




